താമരനൂൽ
Rating:
0%
In stock
Regular Price ₹60.00 -20% Special Price ₹48.00

ആധുനികമായ ഭാവുകത്വമുള്ള കഥകൾ. വ്യക്തിയുടെ മനസ്സിന്റെ ആഴങ്ങളെ കാട്ടിത്തന്ന കഥകൾ.

Product: താമരനൂൽ are being added to cart ...
x
x
Product: താമരനൂൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നിരപ്പിൽനിന്നുയർന്നും മുഴച്ചും നിൽക്കുന്ന ചില അസാധാരണ മനസ്സുകളാണ് ഈ കാഥികയുടെ ഖനി എന്നുചുരുക്കം. വിലക്ഷണമെന്നുപോലും വിചാരിക്കാവുന്ന അത്തരം മനസ്സുകളെ അപൂർവ്വമായ പ്രതിസന്ധികളിൽ പെടുത്തി അവയുടെ വികാരഭേദങ്ങളെ അപഗ്രഥിക്കുന്നതിലാണ് ലതികയ്ക്കഭിനിവേശം. ആധുനിക സ്ത്രീ ജീവിതത്തിന്റെ അനുഭവയാതാർത്ഥ്യങ്ങളെ മാധവിക്കുട്ടി, രാജലക്ഷ്മി എന്നിവരെപ്പോലെ കഥകളിൽ ലതികയും അടയാളപ്പെടുത്തി.  ആധുനികമായ ഭാവുകത്വമുള്ള കഥകൾ. വ്യക്തിയുടെ മനസ്സിന്റെ ആഴങ്ങളെ കാട്ടിത്തന്ന കഥകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലതിക ജോർജ്
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:താമരനൂൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട