തലമുറകൾക്കപ്പുറം
Rating:
0%
In stock
Regular Price ₹290.00 -10% Special Price ₹261.00

പരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടർന്നുവീണ് രൂപമെടുക്കുന്ന ചരിത്രത്തിൽ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാൾ തന്റെ തന്നെ ജീവിതം പകരമായി നൽകി ചോദിച്ച ചോദ്യങ്ങളെ ഒരാവർത്തിയെങ്കിലും പരാമർശിക്കാതെ കടന്നുപോകാൻ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല...

Product: തലമുറകൾക്കപ്പുറം are being added to cart ...
x
x
Product: തലമുറകൾക്കപ്പുറം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടർന്നുവീണ് രൂപമെടുക്കുന്ന ചരിത്രത്തിൽ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാൾ തന്റെ തന്നെ ജീവിതം പകരമായി നൽകി ചോദിച്ച ചോദ്യങ്ങളെ ഒരാവർത്തിയെങ്കിലും പരാമർശിക്കാതെ കടന്നുപോകാൻ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല. ഒരു വരി...ഒരു വാക്ക്...അത്രയും മതി പകയുടെ ചാരം മൂടിയ കനലുകൾ വീണ്ടും ജ്വലിച്ചു തുടങ്ങാൻ... തലമുറകൾക്കുമപ്പുറം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സത്യത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടി ഒരു പുനർവായനക്കൊരുങ്ങി ആരെങ്കിലുമൊക്കെ ഇറങ്ങിപ്പുറപ്പെടും... അതുവരെ ഉപജാപങ്ങൾ അവസാനിക്കുകയില്ല...

വിശദാംശങ്ങൾ

ISBN 9789386222664
ഗ്രന്ഥകർത്താക്കൾ ബിനോയ് മുട്ടം
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തലമുറകൾക്കപ്പുറം
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട