തമ്പുരാന്റെ സ്വന്തം ചിമ്മുട്ടി
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.

Product: തമ്പുരാന്റെ സ്വന്തം ചിമ്മുട്ടി are being added to cart ...
x
x
Product: തമ്പുരാന്റെ സ്വന്തം ചിമ്മുട്ടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി ആർ ശങ്കുണ്ണി
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing: തമ്പുരാന്റെ സ്വന്തം ചിമ്മുട്ടി