തണൽപ്പെയ്ത്ത്
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ സ്വജീവിതം ഉഴിഞ്ഞുവച്ച സഫിയ അജിത്ത് എന്ന മാലാഖയുടെ ജീവിതം പറയുന്ന നോവൽ. അറേബ്യൻ പ്രവാസജീവിതത്തിനിടയിൽ കഷ്ടപ്പെടുന്ന  
സാധാരണ മനുഷ്യർക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച ഒരു മാലാഖയുടെ ജീവിതഗാഥ.

Product: തണൽപ്പെയ്ത്ത് are being added to cart ...
x
x
Product: തണൽപ്പെയ്ത്ത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ സ്വജീവിതം ഉഴിഞ്ഞുവച്ച സഫിയ അജിത്ത് എന്ന മാലാഖയുടെ ജീവിതം പറയുന്ന നോവൽ. അറേബ്യൻ പ്രവാസജീവിതത്തിനിടയിൽ കഷ്ടപ്പെടുന്ന  
സാധാരണ മനുഷ്യർക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച ഒരു മാലാഖയുടെ ജീവിതഗാഥ. തൊഴിൽ തേടി സൗദിയിലെത്തി നഴ്‌സായി ജോലി ചെയ്യുമ്പോഴും 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ' ഒരു മലയാളി യുവതിയുടെ കർമ്മോജ്ജ്വല ജീവിതം ഇതിൽ സത്യസന്ധമായി ഇതൾ വിരിയുന്നു. കാൻസർ എന്ന മഹാവ്യാധിയോട് പൊരുതുമ്പോഴും മറ്റുളളവരുടെ വേദനകളും യാതനകളുമൊപ്പാൻ അവർ ഓടിനടന്നു. സുസ്‌മേരവദനയായി മരണത്തിനു കീഴടങ്ങുമ്പോഴും, കുറഞ്ഞ കാലത്തേക്കെങ്കിലും മരുഭൂമിയിൽ ഒരു തണൽമരമാകാൻ കഴിഞ്ഞതിൽ അവർ ധന്യയായിരുന്നു.

വിശദാംശങ്ങൾ

ISBN 9388087391
ഗ്രന്ഥകർത്താക്കൾ സബീന എം സാലി
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തണൽപ്പെയ്ത്ത്
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട