തന്തപ്പറത്തെയ്യം
Rating:
0%
In stock
Regular Price ₹220.00 -20% Special Price ₹176.00

ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടുപോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്.

Product: തന്തപ്പറത്തെയ്യം are being added to cart ...
x
x
Product: തന്തപ്പറത്തെയ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടുപോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍വ്വവും വെട്ടിപ്പിടിക്കാനുള്ള നിത്യവാശികള്‍ക്കിടയില്‍ നമുക്കു നഷ്ടമാകുന്നതെല്ലാം രാമനുണ്ണി വരച്ചിടുന്നു. ശരീരം ഇവിടെ കേവലം മാംസപിണ്ഡം മാത്രമായി ഒതുങ്ങുന്നില്ല. അതിന്റേതായ ഒരു മനസ്സും ചിന്താപദ്ധതിയുമുള്ള ജൈവസങ്കേതമായിട്ടാണ് ശരീരത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ.പി. രാമനുണ്ണി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തന്തപ്പറത്തെയ്യം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട