തഥാഗത
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

മനുഷ്യജീവിതം ആർത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തിൽ കുതിക്കുമ്പോൾ കാരുണ്യത്തിന്റെയും വിരക്തിയുടെയും കർമ്മമാർഗ്ഗത്തിലേക്ക് കടന്നുവരുന്ന ഒരു തഥാഗത. അവൾക്ക് ലോകത്തോട് പറയാനായി ബാക്കിവച്ചവയാണ് ലിജി മാത്യു ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്. അത് മനുഷ്യകുലത്തോടു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയാണ്.

Product: തഥാഗത are being added to cart ...
x
x
Product: തഥാഗത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യജീവിതം ആർത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തിൽ കുതിക്കുമ്പോൾ കാരുണ്യത്തിന്റെയും വിരക്തിയുടെയും കർമ്മമാർഗ്ഗത്തിലേക്ക് കടന്നുവരുന്ന ഒരു തഥാഗത. അവൾക്ക് ലോകത്തോട് പറയാനായി ബാക്കിവച്ചവയാണ് ലിജി മാത്യു ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്. അത് മനുഷ്യകുലത്തോടു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയാണ്.

വിശദാംശങ്ങൾ

ISBN 9789352828203
ഗ്രന്ഥകർത്താക്കൾ ലിജി മാത്യു
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തഥാഗത
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :