താത്രീ ഭഗവതി
Rating:
0%
In stock
Regular Price ₹490.00 -10% Special Price ₹441.00

നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചുകാണിക്കുന്ന നോവൽ...

Product: താത്രീ ഭഗവതി are being added to cart ...
x
x
Product: താത്രീ ഭഗവതി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചുകാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന. ബ്രാഹ്മണിക്കൽ സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു. കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ് താത്രീഭഗവതിയായത്? ഒരു കാലഘട്ടത്തിലെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചുകുലുക്കിയ പെൺപോരിമയുടെ കഥ.

വിശദാംശങ്ങൾ

ISBN 9789388830362
ഗ്രന്ഥകർത്താക്കൾ ഇരിഞ്ചയം രവി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:താത്രീ ഭഗവതി
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട