തായ്‌ലന്റിന്റെ തനിനിറം
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

കാഴ്ചകളെ ഉപരിപ്ലവമായി വിവരിച്ചുപോകുന്നതിനുപകരം രസകരമായി വിശകലനം ചെയ്യാനും താരതമ്യങ്ങളിലൂടെ പഠനവിധേയമാക്കാനും ശ്രമിച്ചിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. അതിനുവേണ്ടി ഡോ ഷൊർണൂർ കാർത്തികേയൻ ചരിത്രത്തെയും പുരാണങ്ങളെയുമെല്ലാം കൂട്ടുപിടിക്കുന്നത് വായനയെ കൂടുതൽ രസകരമാക്കുന്നു...

Product: തായ്‌ലന്റിന്റെ തനിനിറം are being added to cart ...
x
x
Product: തായ്‌ലന്റിന്റെ തനിനിറം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കാഴ്ചകളെ ഉപരിപ്ലവമായി വിവരിച്ചുപോകുന്നതിനുപകരം രസകരമായി വിശകലനം ചെയ്യാനും താരതമ്യങ്ങളിലൂടെ പഠനവിധേയമാക്കാനും ശ്രമിച്ചിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. അതിനുവേണ്ടി ഡോ ഷൊർണൂർ കാർത്തികേയൻ ചരിത്രത്തെയും പുരാണങ്ങളെയുമെല്ലാം കൂട്ടുപിടിക്കുന്നത് വായനയെ കൂടുതൽ രസകരമാക്കുന്നു. തായ്‌ലന്റിലെ ഫ്‌ളോട്ടിങ് മാർക്കറ്റുകളെക്കുറിച്ച് വിവരിക്കുമ്പോൾ ലോകത്തെ പ്രമുഖമായ നദീതട സംസ്കാരങ്ങളെയും രാമായണത്തെയുമെല്ലാം അതിനോട് കൂട്ടിയിണക്കുന്നു എഴുത്തുകാരൻ. യാത്രാവിവരണങ്ങളിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു രീതിയാണിത്. - സന്തോഷ് ജോർജ്ജ് കുളങ്ങര

വിശദാംശങ്ങൾ

ISBN 9789352826780
ഗ്രന്ഥകർത്താക്കൾ ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തായ്‌ലന്റിന്റെ തനിനിറം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട