തീമഴക്കാലം
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

പ്രത്യയശാസ്ത്രങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും വെടിമരുന്നുകൾ നിറച്ച് മനുഷ്യമനസ്സുകൾ ആയുധപ്പുരകളാക്കുന്ന പുതിയ കാലത്ത്, നിസ്സഹായരായി കത്തിയമരുന്ന പാഴ്ജന്മങ്ങൾ.
ഉറ്റവരുടെ മരണത്തോടെ ദുരിതങ്ങളുടെ തീമഴ നനയാൻ വിധിക്കപ്പെടുന്ന കുടുംബങ്ങൾ. സ്ഫോടനം തകത്തെറിഞ്ഞ ഒരു കുടുംബത്തിന്റെ കഥയാണ് തീമഴക്കാലം...

Product: തീമഴക്കാലം are being added to cart ...
x
x
Product: തീമഴക്കാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രത്യയശാസ്ത്രങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും വെടിമരുന്നുകൾ നിറച്ച് മനുഷ്യമനസ്സുകൾ ആയുധപ്പുരകളാക്കുന്ന പുതിയ കാലത്ത്, നിസ്സഹായരായി കത്തിയമരുന്ന പാഴ്ജന്മങ്ങൾ.
ഉറ്റവരുടെ മരണത്തോടെ ദുരിതങ്ങളുടെ തീമഴ നനയാൻ വിധിക്കപ്പെടുന്ന കുടുംബങ്ങൾ. സ്ഫോടനം തകത്തെറിഞ്ഞ ഒരു കുടുംബത്തിന്റെ കഥയാണ് തീമഴക്കാലം. ചുറ്റും പരന്ന ഇരുളിനെ തുടച്ചെറിയാൻ തനിക്കാകെയുള്ള ഇത്തിരി വെട്ടത്തെ ഉയിരോളം സ്നേഹിച്ച ലതയെന്ന വിധവയുടെ കഥ. ഒടുവിൽ ആ വെളിച്ചത്തരിയും കാലം കവർന്നെടുത്തപ്പോൾ, അതിനെ തിരിച്ചുപിടിക്കാൻ അവൾ നടത്തുന്ന ശ്രമങ്ങൾ. തീമഴ നനയുന്ന അമ്മമനസ്സുകളുടെ കണ്ണീരിന്റെ നനവാണ് ഈ ലഘുനോവലിന്റെ സത്ത.

വിശദാംശങ്ങൾ

ISBN 9789388364409
ഗ്രന്ഥകർത്താക്കൾ ബാബുരാജ് കളമ്പൂര്
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തീമഴക്കാലം
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട