തീരദേശ കലാനിഘണ്ടു
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

ഏതു സാധാരണ വായനക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഒരു ആധികാരിക റഫറൻസ് ഗ്രന്ഥം - മലയാളത്തിൽ ഇദംപ്രഥമമായി.

Product: തീരദേശ കലാനിഘണ്ടു are being added to cart ...
x
x
Product: തീരദേശ കലാനിഘണ്ടു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കടലോളം കലകളുടെ നാട്ടിൽ നിന്ന് ഒരു തീരദേശ കലാനിഘണ്ടു. മുഖ്യധാരാ കലാപഠനങ്ങളിൽ ഇടംനേടിയിട്ടില്ലാത്ത ഒരു ജനംസംസ്‌കൃതിയുടെ മൗലികാവിഷ്കാരങ്ങളെ ഇതു മുഖാമുഖം നിർത്തുന്നു. ഒപ്പം ആ സവിശേഷ സംസ്‌കൃതിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച കേരളീയ കലാരൂപങ്ങളുടെ സമാന്യവാലോകനവും. ആയിരത്തോളം വരുന്ന ശീർഷകങ്ങളിലായി വിഭിന്ന കലാരൂപങ്ങൾ, സംഗീതം, സാഹിത്യം തുടങ്ങി അവ ഓരോന്നിന്റെയും വിവിധ ഘടകങ്ങൾ, ആ രംഗത്തെ നിരവധി കലാകാരന്മാർ - എല്ലാം അവതരിപ്പിക്കുന്ന സരളത, സമഗ്രത. ചവിട്ടുനാടകരംഗത്ത് ഇതുവരെ ഉണ്ടായിട്ടുള്ള കൃതികൾ, ഓരോന്നിന്റെയും കഥാസാരം, ഓരോ കഥാപാത്രങ്ങളുടെയും വിശദാംശങ്ങൾ, അവതരിപ്പിച്ചുപോരുന്ന കലാസംഘങ്ങൾ, അണിയറ പ്രവർത്തകർ എന്നു തുടങ്ങി ഓരോ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങൾവരെ. ഏതു സാധാരണ വായനക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഒരു ആധികാരിക റഫറൻസ് ഗ്രന്ഥം - മലയാളത്തിൽ ഇദംപ്രഥമമായി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫാ വി പി ജോസഫ് വലിയവീട്ടിൽ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:തീരദേശ കലാനിഘണ്ടു
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട