തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ - പ്രൊഫ വി അരവിന്ദാക്ഷൻ
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

കലാസൗന്ദര്യത്തിന്റെയും സർഗ്ഗപ്രതിഭയുടെയും മർമ്മം മനസ്സിലാക്കുന്ന സാഹിത്യവിമർശനങ്ങൾ. നൂതന ആശയസംവാദങ്ങൾക്ക് വഴിവെട്ടുന്ന പ്രബന്ധങ്ങൾ. തത്ത്വചിന്തയും ചരിത്രാവബോധവും സൗന്ദര്യശാസ്ത്രവും സാഹിത്യദർശനവും നിറവോടെ പുലരുന്ന രചനാലോകം. ക്ലാസിക് കലാ - സാഹിത്യപൈതൃകത്തെപ്പറ്റിയും സമകാലീന സാംസ്‌കാരികസന്ദർഭത്തെപ്പറ്റിയും ആഴക്കാഴ്ചയുള്ള അവലോകനങ്ങൾ.

Product: തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ - പ്രൊഫ വി അരവിന്ദാക്ഷൻ are being added to cart ...
x
x
Product: തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ - പ്രൊഫ വി അരവിന്ദാക്ഷൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കലാസൗന്ദര്യത്തിന്റെയും സർഗ്ഗപ്രതിഭയുടെയും മർമ്മം മനസ്സിലാക്കുന്ന സാഹിത്യവിമർശനങ്ങൾ. നൂതന ആശയസംവാദങ്ങൾക്ക് വഴിവെട്ടുന്ന പ്രബന്ധങ്ങൾ. തത്ത്വചിന്തയും ചരിത്രാവബോധവും സൗന്ദര്യശാസ്ത്രവും സാഹിത്യദർശനവും നിറവോടെ പുലരുന്ന രചനാലോകം. ക്ലാസിക് കലാ - സാഹിത്യപൈതൃകത്തെപ്പറ്റിയും സമകാലീന സാംസ്‌കാരികസന്ദർഭത്തെപ്പറ്റിയും ആഴക്കാഴ്ചയുള്ള അവലോകനങ്ങൾ.

വിശദാംശങ്ങൾ

ISBN 9788176902717
ഗ്രന്ഥകർത്താക്കൾ പ്രൊഫ: വി അരവിന്ദാക്ഷന്‍
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ - പ്രൊഫ വി അരവിന്ദാക്ഷൻ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട