തിളച്ചമണ്ണിൽ കാൽനടയായി
Rating:
0%
In stock
Regular Price ₹370.00 -10% Special Price ₹333.00

ഇരുപതാം നൂറ്റാണ്ടിൽ കേരളമണ്ണിനെ ചൂടുപിടിപ്പിച്ചു ഒട്ടേറെ പരിവർത്തന, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രൻ നടന്ന് മുന്നേറിയത്...

Product: തിളച്ചമണ്ണിൽ കാൽനടയായി are being added to cart ...
x
x
Product: തിളച്ചമണ്ണിൽ കാൽനടയായി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇരുപതാം നൂറ്റാണ്ടിൽ കേരളമണ്ണിനെ ചൂടുപിടിപ്പിച്ചു ഒട്ടേറെ പരിവർത്തന, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രൻ നടന്ന് മുന്നേറിയത്.  വൈവിദ്ധ്യമാർന്ന അത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭൂമിക. കവി, ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും എന്നെന്നും ഓർമ്മിക്കാവുന്ന സംഭാവനകൾ നൽകി. ലോകമലയാള സമ്മേളനത്തിലൂടെ ലോകത്തിന്റെ മുന്നിൽ മലയാളത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടി. ആ അനുഭവങ്ങളുടെ രേഖാരൂപമാണ് തിളച്ചമണ്ണിൽ കാൽനടയായി എന്ന ആത്മകഥ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പുതുശേരി രാമചന്ദ്രൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തിളച്ചമണ്ണിൽ കാൽനടയായി
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട