നല്ല എഴുത്ത് ഒരു ഏകാന്തജീവിതംതന്നെയാണ്. എഴുത്തുകാരൻ സ്വന്തം ഏകാന്തത കൈവെടിയുമ്പോൾ പൊതുജീവിതത്തിൽ അയാളുടെ വലുപ്പം വർധിക്കും. പക്ഷേ, അപ്പോൾ മിക്കപ്പോഴും അയാളുടെ എഴുത്തിന്റെ നിലവാരം താഴുന്നു. എന്താണെന്നാൽ, ഒരു നല്ല എഴുത്തുകാരൻ അയാളുടെ ജോലി ഏകാന്തതയിലാണ് ചെയ്യുന്നത്. കൂടാതെ, അയാൾ ഓരോ ദിവസവും നിത്യതയെ അഭിമുഖീകരിക്കണം; അല്ലെങ്കിൽ അതിന്റെ അഭാവത്തെയും. ഒരു യഥാർഥ എഴുത്തുകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. അപ്രാപ്യമായ എന്തെങ്കിലും നേടാനുള്ള ഒരു പുതിയ ശ്രമമായിരിക്കണം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതിനുവേണ്ടിയോ അല്ലെങ്കിൽ മറ്റുള്ളവർ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങൾ വിജയിപ്പിക്കാൻവേണ്ടിയോ ആവണം അയാളുടെ ഉദ്യമം. അങ്ങനെ ചിലപ്പോൾ, വലിയ ഭാഗ്യമുണ്ടെങ്കിൽ അയാൾ വിജയിക്കും
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഏണസ്റ്റ് ഹെമിങ്വേ |
---|---|
പ്രസാധകർ | മാതൃഭൂമി ബുക്സ് |
നിരൂപണങ്ങൾ എഴുതുക