തിരഞ്ഞെടുത്ത കഥകൾ - പി എഫ് മാത്യൂസ്
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത നാൽപ്പത് കഥകൾ.

Product: തിരഞ്ഞെടുത്ത കഥകൾ - പി എഫ് മാത്യൂസ് are being added to cart ...
x
x
Product: തിരഞ്ഞെടുത്ത കഥകൾ - പി എഫ് മാത്യൂസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തിൽനിന്ന് ഭിന്നമായി അധികമൂല്യമോ അനശ്വരതയോ ഇല്ലെന്ന് രേഖപ്പെടുത്തുന്ന കഥകൾ. വ്യർത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി ഈ രചനകളിൽ പ്രതിഷ്ഠാപിതമാകുന്നു.  ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത നാൽപ്പത് കഥകൾ.

വിശദാംശങ്ങൾ

ISBN 9789352824656
ഗ്രന്ഥകർത്താക്കൾ പി എഫ് മാത്യൂസ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തിരഞ്ഞെടുത്ത കഥകൾ - പി എഫ് മാത്യൂസ്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട