തിരസ്‌കൃതരുടെ രചനാഭൂപടം
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി വികസിച്ച ദലിതെഴുത്തിന്റെ സംവാദ പരിണാമങ്ങളെ സൂക്ഷ്‌മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.

Product: തിരസ്‌കൃതരുടെ രചനാഭൂപടം are being added to cart ...
x
x
Product: തിരസ്‌കൃതരുടെ രചനാഭൂപടം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വ്യവസ്ഥാപിത നടപ്പുശീലങ്ങളെ പ്രതിരോധിച്ച് വേറിട്ട പാതയിലൂടെ സഞ്ചരിക്കുക എന്നത് എഴുത്തിലെ പുതു സമീപനമാണ്. ദലിതെഴുത്തിന്റെ രീതിശാസ്ത്രം പിന്തുടരുന്നവരാണ് ഇത് അർത്ഥപൂർണ്ണമായി പ്രയോഗിക്കുന്നത്. സംവാദത്തിന്റെയും ഇടപെടലിന്റെയും നവീന മാതൃക സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി വികസിച്ച ദലിതെഴുത്തിന്റെ സംവാദ പരിണാമങ്ങളെ സൂക്ഷ്‌മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 9788193796832
ഗ്രന്ഥകർത്താക്കൾ ഒ കെ സന്തോഷ്
പ്രസാധകർ പാപ്പാത്തി പുസ്തകങ്ങൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:തിരസ്‌കൃതരുടെ രചനാഭൂപടം
Sold By
pappathipusthakangal
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട