തൂത്തൻ ഖാമന്റെ സ്വർണഖനികൾ
Rating:
0%
In stock
Regular Price ₹190.00 -20% Special Price ₹152.00

ഈ യാത്രാപുസ്തകം വായിക്കുമ്പോൾ ജോർദാനും ഈജിപ്തം ഒരിക്കൽക്കൂടി ചിന്തയിലേക്ക് എത്തിയിരിക്കുന്നു. ഞാൻ കണ്ട ഈ രണ്ടു രാജ്യങ്ങളെ മറ്റൊരു മലയാളി യാത്രികൻ എങ്ങനെ വിലയിരുത്തുന്നു എന്ന ആകാംക്ഷയോടെയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. ചെറിയ വാചകങ്ങളിലൂടെ, ലളിത പദങ്ങളിലൂടെ മഹത്തായ സംസ്കാരമുള്ള രണ്ടു രാജ്യങ്ങളുടെ വാങ്മയചിത്രം അഴകോടെ വരച്ചിട്ടിരിക്കുന്നു ഈ പുസ്തകത്തിൽ.
– സന്തോഷ് ജോർജ് കുളങ്ങര

Product: തൂത്തൻ ഖാമന്റെ സ്വർണഖനികൾ are being added to cart ...
x
x
Product: തൂത്തൻ ഖാമന്റെ സ്വർണഖനികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഈ യാത്രാപുസ്തകം വായിക്കുമ്പോൾ ജോർദാനും ഈജിപ്തം ഒരിക്കൽക്കൂടി ചിന്തയിലേക്ക് എത്തിയിരിക്കുന്നു. ഞാൻ കണ്ട ഈ രണ്ടു രാജ്യങ്ങളെ മറ്റൊരു മലയാളി യാത്രികൻ എങ്ങനെ വിലയിരുത്തുന്നു എന്ന ആകാംക്ഷയോടെയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. ചെറിയ വാചകങ്ങളിലൂടെ, ലളിത പദങ്ങളിലൂടെ മഹത്തായ സംസ്കാരമുള്ള രണ്ടു രാജ്യങ്ങളുടെ വാങ്മയചിത്രം അഴകോടെ വരച്ചിട്ടിരിക്കുന്നു ഈ പുസ്തകത്തിൽ.
– സന്തോഷ് ജോർജ് കുളങ്ങര

മലയാളിക്ക് പരിചിതമായ ഒരു വായനാനുഭവമായിരിക്കില്ല ഈ പുസ്തകം എന്നതു തീർച്ചയാണ്. കാരണം, ചിരപരിചിതമായ ശൈലിയും രീതികളുമല്ല ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്നതാണ് അതിന്റെ കാരണം. “നാഗരികതയുടെ കളിത്തൊട്ടിൽ’ എന്നു ലോകചരിത്രകാരന്മാർ വിശേഷിപ്പിച്ച മധ്യപൗരസ്ത്യ ദേശത്തിലൂടെ നിരവധിപേർ യാത്ര ചെയ്യുകയും കുറിപ്പുകൾ എഴുതിയിട്ടുമുണ്ട്. അത്തരം സഞ്ചാരങ്ങളിൽ കടന്നുവരാത്ത മധ്യപൗരസ്ത്യദേശത്തിന്റെ ഗ്രാമീണസൗന്ദര്യവും ആത്മീയസുഗന്ധവും ഈ പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്
എന്നതാണ് പ്രത്യേകത.
– ഡോ. എം.എ.എച്ച്. അസ്ഹരി

ജോർദാൻ – ഈജിപ്ത് യാത്രാവിവരണം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അഡ്വ. മുഹമ്മദ് ശംവീൽ നൂറാനി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തൂത്തൻ ഖാമന്റെ സ്വർണഖനികൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട