തോപ്പിൽ ഭാസി
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

മലയാള നാടകവേദിക്കു വേറിട്ടതും വ്യത്യസ്തവുമായ സംഭാവനകൾ നൽകിയ നാടക പ്രതിഭയാണ് തോപ്പിൽ ഭാസി. രാഷ്ട്രീയത്തിന്റെയും കലയുടെയും കനൽവഴികളിലൂടെ സഞ്ചരിച്ച പ്രതിഭാശാലിയുടെ ജീവിതകഥ.

Product: തോപ്പിൽ ഭാസി are being added to cart ...
x
x
Product: തോപ്പിൽ ഭാസി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാള നാടകവേദിക്കു വേറിട്ടതും വ്യത്യസ്തവുമായ സംഭാവനകൾ നൽകിയ നാടക പ്രതിഭയാണ് തോപ്പിൽ ഭാസി. കെ.പി.എ.സി യുടെ നാടക ജൈത്രയായാത്രയിലെ ശക്തനായ അമരക്കാരനായിരുന്നു അദ്ദേഹം. രണ്ട് ദശാബ്ദക്കാലം മലയാള സിനിമയുടെയും ഭാഗമായിരുന്നു തോപ്പിൽഭാസി. രാഷ്ട്രീയത്തിന്റെയും കലയുടെയും കനൽവഴികളിലൂടെ സഞ്ചരിച്ച പ്രതിഭാശാലിയുടെ ജീവിതകഥ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ ചേരാവള്ളി ശശി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:തോപ്പിൽ ഭാസി
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട