തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ജീവിതമുഹൂർത്തങ്ങളിൽ നിന്നും അതിപരിചിതമായ പരിസരങ്ങളിൽ നിന്നും കവിത കണ്ടെത്തുന്നതിൽ അഭിനന്ദനീയമായ മിടുക്ക് കാണിക്കുന്ന ഈ കവയിത്രി വർത്തമാനത്തിൽ നിന്നും പരിചിതദേശങ്ങളിൽ നിന്നും പറന്നുപോയി ഭൂതകാലത്തിന്റെ നിലവറകളിലേക്കും പല നാടുകളിലേക്കും ആകാശത്തിന്റെ പല അടരുകളിലേക്കും ഊളിയിടുന്നതിലും ആഹ്ളാദം കണ്ടെത്തുന്നതായി കാണാം. സിന്ധുവിന്റെ പല കവിതകൾക്കും വശ്യമായ ചാരുത പകരുന്ന പ്രധാനഘടകം അവയിൽ യാഥാർത്ഥ്യമായിത്തീരുന്ന ദേശാന്തരങ്ങളിലേക്കും കാലാന്തരങ്ങളിലേക്കുമുള്ള സഞ്ചാരങ്ങളാണ്.

Product: തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ are being added to cart ...
x
x
Product: തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതമുഹൂർത്തങ്ങളിൽ നിന്നും അതിപരിചിതമായ പരിസരങ്ങളിൽ നിന്നും കവിത കണ്ടെത്തുന്നതിൽ അഭിനന്ദനീയമായ മിടുക്ക് കാണിക്കുന്ന ഈ കവയിത്രി വർത്തമാനത്തിൽ നിന്നും പരിചിതദേശങ്ങളിൽ നിന്നും പറന്നുപോയി ഭൂതകാലത്തിന്റെ നിലവറകളിലേക്കും പല നാടുകളിലേക്കും ആകാശത്തിന്റെ പല അടരുകളിലേക്കും ഊളിയിടുന്നതിലും ആഹ്ളാദം കണ്ടെത്തുന്നതായി കാണാം. സിന്ധുവിന്റെ പല കവിതകൾക്കും വശ്യമായ ചാരുത പകരുന്ന പ്രധാനഘടകം അവയിൽ യാഥാർത്ഥ്യമായിത്തീരുന്ന ദേശാന്തരങ്ങളിലേക്കും കാലാന്തരങ്ങളിലേക്കുമുള്ള സഞ്ചാരങ്ങളാണ്. വായനക്കാരുടെ ആന്തരിക ലോകത്തെ അവ വിശാലമായ മാനവികതാബോധത്തിലൂടെ മാത്രം ലഭ്യമാവുന്ന സൗന്ദര്യാനുഭവത്തിന്റെ സവിശേഷമായ വിസ്‌തൃതിയിലേക്ക് വിമോചിപ്പിക്കുന്നു. സ്വന്തം ലോകം പൊടുന്നനെ വലുതായിത്തീർന്നതിന്റെ താരതമ്യം സാധ്യമാവാത്ത ആനന്ദമാണ് അവ അവർക്ക് നൽകുന്നത്. - എൻ പ്രഭാകരൻ.

വിശദാംശങ്ങൾ

ISBN 8193728109
ഗ്രന്ഥകർത്താക്കൾ സിന്ധു കെ വി
പ്രസാധകർ പാപ്പാത്തി പുസ്തകങ്ങൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ
Sold By
pappathipusthakangal
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട