തൃക്കോട്ടൂർ വിളക്ക്
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

"തൃക്കോട്ടൂരിൽ രണ്ട് വിളക്കുകൾ ഉണ്ട്. നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേക്ക് വെളിച്ചംവിതറി കപ്പലുകൾക്ക് വഴി കാട്ടുന്ന തിക്കോടി ലൈറ്റ് ഹൗസ് ആണ് ഒന്ന്. മറ്റേത്, യു എ ഖാദറിന്റെ കഥകളാണ്. തൃക്കോട്ടൂരെന്ന സവിശേഷദേശത്തിന്റെ ഇന്ധനത്തിൽ ആത്മബോധത്തിന്റെ പ്രകാശം പ്രസരിപ്പിച്ച കഥാവിളക്കാണ് അത്. മനുഷ്യജീവിതാനുഭവങ്ങളുടെ ഇടവഴികളും നടവഴികളും കഥയുടെ പന്തപ്പൊലിമയിൽ വെളിവാകുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളൂം നിറഞ്ഞ സാമൂഹ്യപരിസരങ്ങളുടെ ആഴവും ഉയരവും ഇവിടെ ആസ്വാദകർ അഭിമുഖീകരിക്കുന്നു. നാട്ടുലോകബോധത്തിന്റെ ചൂട്ടുവെളിച്ചം ഈ കഥകളിൽ എന്നും കെടാതെ നില്കുന്നു. വായനയുടെ പല തലമുറകൾ അതിൽനിന്ന് വെട്ടവും ചൂടും ഏറ്റുവാങ്ങുന്നു". - സോമൻ കടലൂർ

Product: തൃക്കോട്ടൂർ വിളക്ക് are being added to cart ...
x
x
Product: തൃക്കോട്ടൂർ വിളക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"തൃക്കോട്ടൂരിൽ രണ്ട് വിളക്കുകൾ ഉണ്ട്. നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേക്ക് വെളിച്ചംവിതറി കപ്പലുകൾക്ക് വഴി കാട്ടുന്ന തിക്കോടി ലൈറ്റ് ഹൗസ് ആണ് ഒന്ന്. മറ്റേത്, യു എ ഖാദറിന്റെ കഥകളാണ്. തൃക്കോട്ടൂരെന്ന സവിശേഷദേശത്തിന്റെ ഇന്ധനത്തിൽ ആത്മബോധത്തിന്റെ പ്രകാശം പ്രസരിപ്പിച്ച കഥാവിളക്കാണ് അത്. മനുഷ്യജീവിതാനുഭവങ്ങളുടെ ഇടവഴികളും നടവഴികളും കഥയുടെ പന്തപ്പൊലിമയിൽ വെളിവാകുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളൂം നിറഞ്ഞ സാമൂഹ്യപരിസരങ്ങളുടെ ആഴവും ഉയരവും ഇവിടെ ആസ്വാദകർ അഭിമുഖീകരിക്കുന്നു. നാട്ടുലോകബോധത്തിന്റെ ചൂട്ടുവെളിച്ചം ഈ കഥകളിൽ എന്നും കെടാതെ നില്കുന്നു. വായനയുടെ പല തലമുറകൾ അതിൽനിന്ന് വെട്ടവും ചൂടും ഏറ്റുവാങ്ങുന്നു". - സോമൻ കടലൂർ

വിശദാംശങ്ങൾ

ISBN 9788126430635
ഗ്രന്ഥകർത്താക്കൾ യു. എ. ഖാദർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തൃക്കോട്ടൂർ വിളക്ക്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :