ത്രില്ലർ കോംബോ ഓഫർ-1
Rating:
0%
In stock
Regular Price ₹1,080.00 -25% Special Price ₹810.00

ജനപ്രിയവും ത്രില്ലറുകളിൽ  ഏറെ ശ്രദ്ധേയവുമായ മികച്ച നാല് പുസ്തകങ്ങൾ.

ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ

തിരുവിതാംകൂർ പോലീസിന്റെ പുരാരേഖകളിൽ നിന്ന് കണ്ടെടുത്ത കേസ് ഡയറി.അസാധാരണനായിരുന്ന ഈ കോമൺമാൻ ഡിറ്റക്റ്റീവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അത്ഭുതപ്പെടുത്തുന്നു.വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം സിലോണിൽ നിന്നെത്തിയവർ,വജ്രവ്യാപാരിയുടെ കൊലപാതകം,കാഞ്ഞൂർ യക്ഷി,കുഷ്ഠരോഗി ദ്വീപിലെ രഹസ്യം-തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിന് വേലനെ അർഹനാക്കുന്നവ.

സീക്രട്ട് സെവൻ

മരണദൂതുമായി ഏത് നിമിഷവും അയാൾ നടന്നെത്തിയേക്കാം.സീക്രട്ട് ഏഴ് പറയുന്നത് അത്തരമൊരാളുടെ ജീവിതമാണ്.ഒരു കാര്യം ശ്രദ്ധിക്കുക,വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ഇത് വായിക്കുന്നതെങ്കിൽ വാതിലുകളും ജനാലകളും അടച്ചിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തുക.യാത്രയ്ക്കിടയിലാണ് വായനയെങ്കിൽ അപരിചിതരോട് അൽപ്പം അകലം പാലിക്കുക.അജ്ഞാതനായ ഒരു കൊലയാളിയുടെ വരവ് ഏത് നിമിഷവും പ്രതീക്ഷിക്കുക.

മാ..മന്ദിരത്തിലെ മരണമൊഴികൾ

കുറ്റാനേഷ്വണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗവൈഭവം..അതി നിഗൂഢമായ രചനാരീതി..മാ മന്ദിരത്തിലെ കൊലയാളിയുടെ അടുത്തേക്ക് വായനക്കാരൻ എത്തുമ്പോൾ,അതിവിദഗ്ദമായി മറ്റൊരാളിലേക്ക് വായനക്കാരന്റെ കൂർമബുദ്ധിയെ ഞെട്ടിച്ചുകൊണ്ട് അതീവകൃത്യവും സംഭവബഹുലവും എന്നാൽ അതിലളിതവുമായി കുറ്റാനേഷ്വകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്ന് ഉതിർന്നു വീഴുന്നു..

റൂത്തിന്റെ ലോകം

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ.

Product: ത്രില്ലർ കോംബോ ഓഫർ-1 are being added to cart ...
x
x
Product: ത്രില്ലർ കോംബോ ഓഫർ-1 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ത്രില്ലർ കോംബോ ഓഫർ-1