ത്യാഗരാജ ഗാനസുധ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ത്യാഗരാജ കൃതികളുടെ മലയാള വ്യാഖ്യാനം ''51 ത്യാഗരാജകൃതികള്‍ ഉള്‍ക്കൊള്ളുന്ന ത്യാഗരാജ ഗാനസുധ മലയാളികളായ സംഗീതാസ്വാദകര്‍ക്കും ഗായകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണ്. ത്യാഗരാജസ്വാമികളുട...

Product: ത്യാഗരാജ ഗാനസുധ are being added to cart ...
x
x
Product: ത്യാഗരാജ ഗാനസുധ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ത്യാഗരാജ കൃതികളുടെ മലയാള വ്യാഖ്യാനം ''51 ത്യാഗരാജകൃതികള്‍ ഉള്‍ക്കൊള്ളുന്ന ത്യാഗരാജ ഗാനസുധ മലയാളികളായ സംഗീതാസ്വാദകര്‍ക്കും ഗായകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണ്. ത്യാഗരാജസ്വാമികളുടെ ദിവ്യമായ ഗാനസാഹിത്യത്തിലെ ഗഹനമായ അര്‍ത്ഥവ്യാപ്തി അതിലെ ഹൃദയംഗമമായ രാഗ രസംപോലെ ആസ്വാദ്യമാണ്. സംഗീതാസ്വാദനം പൂര്‍ത്തിയാക്കാന്‍ അനുപേക്ഷണീയമാണ്.''  എന്‍ എസ് മാധവന്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. പി ജനാര്‍ദ്ദനന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ത്യാഗരാജ ഗാനസുധ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട