ടുണീഷ്യയിലെ പെണ്ണുങ്ങൾ
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളനിയായിരുന്ന ടുണീഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകാർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്ര്യങ്ങളും അർത്ഥശൂന്യതകളും നാല് സ്‌ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ.

Product: ടുണീഷ്യയിലെ പെണ്ണുങ്ങൾ are being added to cart ...
x
x
Product: ടുണീഷ്യയിലെ പെണ്ണുങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മതവൽക്കരണത്തിന്റെ അസ്വസ്ഥതകളെ രേഖപ്പെടുത്തുന്ന നോവൽ. യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളനിയായിരുന്ന ടുണീഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകാർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്ര്യങ്ങളും അർത്ഥശൂന്യതകളും നാല് സ്‌ത്രീകഥാപാത്രങ്ങളിലൂടെ
അവതരിപ്പിക്കുന്ന നോവൽ. പാരീസിൽനിന്ന് തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യുണീഷ്യയെയാണ് കാണുന്നത്. മുല്ലപ്പൂവിപ്ലവത്തിന്റെ മുന്നോടിയായി എഴുതപ്പെട്ട പുസ്തകം.  

വിശദാംശങ്ങൾ

പരിഭാഷ ഡോ എൻ ഷംനാദ്
ISBN 938735718X
ഗ്രന്ഥകർത്താക്കൾ ഹബീബ് സാലിമി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ടുണീഷ്യയിലെ പെണ്ണുങ്ങൾ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട