ഉച്ചക്കഞ്ഞി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

നമ്മുടെ ദയാരഹിതമായ കാലത്തിന്റെ വാങ്ങ്മയം അന്വേഷിക്കുന്നവയാണ് സുലോജിന്റെ കവിതകൾ...

Product: ഉച്ചക്കഞ്ഞി are being added to cart ...
x
x
Product: ഉച്ചക്കഞ്ഞി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നമ്മുടെ ദയാരഹിതമായ കാലത്തിന്റെ വാങ്ങ്മയം അന്വേഷിക്കുന്നവയാണ് സുലോജിന്റെ കവിതകൾ. ആ അന്വേഷണത്തിൽ ഈ യുവകവി സംവേദന സിദ്ധിയുള്ള നവീനബിംബങ്ങളിൽ,
സമകാല ചരിത്രത്തിന്റെ അപരിഹാര്യമെന്നു തോന്നിക്കുന്ന ധർമ്മസങ്കടങ്ങളിൽ, പീഡിതരായ മനുഷ്യരുടെ അമർത്തിയ നിലവിളികളിൽ, വല്ലപ്പോഴും ജീവിതത്തിന്റെ ഹരിതമണ്ഡലങ്ങളെ തിളക്കുന്ന പ്രണയത്തിന്റെ നൈമിഷികമായ മിന്നൽപിണരുകളിൽ, ആ മിന്നലിൽ പിന്നെയും പ്രത്യക്ഷമാകുന്ന ഉണങ്ങാത്ത മുറിവുകളിൽ, എത്തിപ്പെടുന്നു. അങ്ങിനെ അറിഞ്ഞും അറിയാതെയും നമ്മുടെ ഭഗ്നകാലത്തിന്റെ പ്രതിബിംബങ്ങളായി ഈ കവിതകൾ മാറുന്നു. - സച്ചിദാനന്ദൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുലോജ്
പ്രസാധകർ ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉച്ചക്കഞ്ഞി
Sold By
Horizon
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട