ഉടയതമ്പുരാന്റെ വിശേഷങ്ങള്‍
Rating:
0%
In stock
Regular Price ₹65.00 -20% Special Price ₹52.00

നേര്‍ജീവിതത്തിന്റെ കലാസുഭഗമായ ചിത്രീകരണത്തിലൂടെ നാല്‍പത് മുഗ്ധ മനോഹരമായ കഥകള്‍ അസിം പള്ളിവിള നമുക്കായി തുറന്നു വയ്ക്കുകയാണ് 'ഉടയതമ്പുരാന്റെ വിശേഷങ്ങള്‍' എന്ന ഈ പുസ്തകത്തില്‍.

Product: ഉടയതമ്പുരാന്റെ വിശേഷങ്ങള്‍ are being added to cart ...
x
x
Product: ഉടയതമ്പുരാന്റെ വിശേഷങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നേര്‍ജീവിതത്തിന്റെ കലാസുഭഗമായ ചിത്രീകരണത്തിലൂടെ നാല്‍പത് മുഗ്ധ മനോഹരമായ കഥകള്‍ അസിം പള്ളിവിള നമുക്കായി തുറന്നു വയ്ക്കുകയാണ് 'ഉടയതമ്പുരാന്റെ വിശേഷങ്ങള്‍' എന്ന ഈ പുസ്തകത്തില്‍. അവ മനുഷ്യജീവിതത്തിന്റെ, അതിലുപരി മനുഷ്യനോടൊപ്പമുള്ള പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും- അവയൊക്കെ ഉള്ളടങ്ങിയ പ്രകൃതിയുടെയും ഉള്ളറകളിലേക്ക് കടന്നു ചെന്നുകൊണ്ടുള്ള സൂക്ഷമനിരീക്ഷണങ്ങളുടെ പ്രതിസ്പന്ദനങ്ങളായി വാര്‍ന്നുവീഴുന്നവയായതിനാല്‍ത്തന്നെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച പകരാന്‍ അവയ്ക്ക് സാധിച്ചിരിക്കുന്നു. രചയിതാവിന്റെ വ്യക്തിനിഷ്ഠമായ കേവലം അനുഭവ വിവരണങ്ങളല്ല അറയ്ക്കാധാരം. അനുഭവങ്ങള്‍ അവയ്ക്ക് അന്തര്‍ധാരയായി ഭവിക്കുന്നുണ്ടാകാം, തീര്‍ച്ചയായും. പക്ഷേ, ആ അനുഭവങ്ങളുടെ തീക്ഷണതയും തീവ്രതയും രചനയുടെ സര്‍ഗസപര്യയ്ക്ക് ചൂരും ചുരുക്കും നല്‍കുകയാണിവിടെ. - ഡോ. രാജാ വാര്യര്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അസിം പള്ളിവിള
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉടയതമ്പുരാന്റെ വിശേഷങ്ങള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട