ഉള്ളുണരാൻ ചിക്കൻസൂപ്പ് രണ്ടാം വട്ടം
Rating:
0%
In stock
Regular Price ₹195.00 -10% Special Price ₹175.50

ജീവിതജ്ഞാനത്താലും ജീവിതാനുഭവങ്ങളുടെ സമ്പന്നതയാലും അര്‍ത്ഥവത്തായ കഥകളുടെ സമാഹാരം. ലോകപ്രശസ്തമായ സെല്‍ഫ് ഹെല്‍പ്പ് പരമ്പരയിലെ ര്യുാമത്തെ പുസ്തകത്തിന്റെ മലയാളപരിഭാഷ.

Product: ഉള്ളുണരാൻ ചിക്കൻസൂപ്പ് രണ്ടാം വട്ടം are being added to cart ...
x
x
Product: ഉള്ളുണരാൻ ചിക്കൻസൂപ്പ് രണ്ടാം വട്ടം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതജ്ഞാനത്താലും ജീവിതാനുഭവങ്ങളുടെ സമ്പന്നതയാലും അര്‍ത്ഥവത്തായ കഥകളുടെ സമാഹാരം. ലോകപ്രശസ്തമായ സെല്‍ഫ് ഹെല്‍പ്പ് പരമ്പരയിലെ ര്യുാമത്തെ പുസ്തകത്തിന്റെ മലയാളപരിഭാഷ. മനസ്സിനോട് നേരിട്ട് സംവദിക്കുന്ന ഈ കഥകള്‍ ദൈനംദിനജീവിതത്തില്‍ നാം നേരിടേ്യുി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും വെല്ലുവിളികള്‍ മറികടക്കാനുള്ള ഊര്‍ജ്ജം പ്രദാനംചെയ്യുകയും ചെയ്യുന്നു. ജീവിതത്തിന്റെ അനന്തസാധ്യതകള്‍ വായനക്കാരനുമുമ്പില്‍ തുറന്നിട്ടുകൊ്യു് ജീവിതത്തെ ലക്ഷ്യോന്മുഖമാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജാക്ക് കാൻഫീൽഡ്, മാർക്ക് വിക്ടർ ഹാൻസെൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉള്ളുണരാൻ ചിക്കൻസൂപ്പ് രണ്ടാം വട്ടം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട