ഉണർവിലേക്കുള്ള മൂന്നു പടവുകൾ
Rating:
0%
In stock
Regular Price ₹190.00 -10% Special Price ₹171.00

നമ്മുടെ ആത്മീയ മുന്‍ധാരണകളെ തിരുത്തിയെഴുതുന്ന, പ്രജ്ഞയുടെ നവലോകത്തിലേക്ക് ഉദ്ദീപിപ്പിക്കുന്ന, ലളിതമായ ഭാഷയില്‍ ഗഹനമായ സത്യങ്ങളെ അനുഭവവേദ്യമാക്കുന്ന മികച്ച ഓഷോഗ്രന്ഥം.


Product: ഉണർവിലേക്കുള്ള മൂന്നു പടവുകൾ are being added to cart ...
x
x
Product: ഉണർവിലേക്കുള്ള മൂന്നു പടവുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഉള്ളുണര്‍വിന്റെ സാക്ഷാത്ക്കാരത്തിലൂടെ എങ്ങനെ ഒരാള്‍ ബോധോദയം പ്രാപിക്കുന്നുവെന്ന ഓഷോവചനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രജ്ഞയുടെ സ്വാതന്ത്ര്യം, മനസ്സിന്റെ ലാളിത്യം, മനസ്സിന്റെ ശൂന്യത ഈ മൂന്നുപടവുകളിലൂടെ നിങ്ങളെങ്ങനെ ബോധോദയത്തിലെത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഓഷോ. അകമേയുണരാത്തവര്‍ മൃതരാണെന്ന സത്യം വിളിച്ചുപറയുന്ന ഓഷോ ഈ കാലത്തിന്റെ ആത്മീയദര്‍ശനങ്ങളിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മുടെ ആത്മീയ മുന്‍ധാരണകളെ തിരുത്തിയെഴുതുന്ന, പ്രജ്ഞയുടെ നവലോകത്തിലേക്ക് ഉദ്ദീപിപ്പിക്കുന്ന, ലളിതമായ ഭാഷയില്‍ ഗഹനമായ സത്യങ്ങളെ അനുഭവവേദ്യമാക്കുന്ന മികച്ച ഓഷോഗ്രന്ഥം.


വിശദാംശങ്ങൾ

പരിഭാഷ ധ്യാൻ തർപൺ
ISBN 9788193857052
ഗ്രന്ഥകർത്താക്കൾ ഓഷോ
പ്രസാധകർ അടയാളം പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉണർവിലേക്കുള്ള മൂന്നു പടവുകൾ
Sold By
adayalampublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട