ഉന്മാദത്തിന്റെ സൂര്യകാന്തികൾ
Rating:
0%
In stock
Regular Price ₹240.00 -20% Special Price ₹192.00

മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്‍റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.

Product: ഉന്മാദത്തിന്റെ സൂര്യകാന്തികൾ are being added to cart ...
x
x
Product: ഉന്മാദത്തിന്റെ സൂര്യകാന്തികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്‍റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് ജയചന്ദ്രന്‍നായര്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉന്മാദത്തിന്റെ സൂര്യകാന്തികൾ