ഉന്നതവിദ്യാഭ്യാസം - ഒരു നയതന്ത്രജ്ഞന്റെ വിദ്യാഭ്യാസ വിചിന്തനങ്ങൾ
Rating:
0%
In stock
Regular Price ₹275.00 -10% Special Price ₹247.50

2011 - 16 കാലയളവിൽ ടി പി ശ്രീനിവാസൻ കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന കാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച പുസ്തകം. ഒരു നയതന്ത്രജ്ഞൻ എന്നതിലുപരിയായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉന്നതിയിലേക്ക് നയിക്കുവാൻ ശ്രമിച്ച നാളുകളിൽ ഉദ്യോഗസ്ഥ - രാഷ്ട്രീയ മേഖലകളിൽ നിന്നുമുണ്ടായ വെല്ലുവിളികളെയും അവയെല്ലാം അതിജീവിച്ച് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭവനകളെയും കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നു.

Product: ഉന്നതവിദ്യാഭ്യാസം - ഒരു നയതന്ത്രജ്ഞന്റെ വിദ്യാഭ്യാസ വിചിന്തനങ്ങൾ are being added to cart ...
x
x
Product: ഉന്നതവിദ്യാഭ്യാസം - ഒരു നയതന്ത്രജ്ഞന്റെ വിദ്യാഭ്യാസ വിചിന്തനങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

2011 - 16 കാലയളവിൽ ടി പി ശ്രീനിവാസൻ കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന കാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച പുസ്തകം. ഒരു നയതന്ത്രജ്ഞൻ എന്നതിലുപരിയായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉന്നതിയിലേക്ക് നയിക്കുവാൻ ശ്രമിച്ച നാളുകളിൽ ഉദ്യോഗസ്ഥ - രാഷ്ട്രീയ മേഖലകളിൽ നിന്നുമുണ്ടായ വെല്ലുവിളികളെയും അവയെല്ലാം അതിജീവിച്ച് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭവനകളെയും കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നു.

"വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവരേണ്ട കാലാനുസൃതമായ മാറ്റങ്ങളുടെ വിശദാംശങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആധികാരിക സ്വരങ്ങളുടെ നിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാർ ഏൽപ്പിച്ച വെല്ലുവിളികൾ നിറഞ്ഞ ഉത്തരവാദിത്തം നിർവ്വഹിക്കുന്ന അവസരത്തിൽ ലേഖകന്റെ ചിന്താധാരകളിലുണ്ടാക്കുന്ന വികാസപരിണാമങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ  ശക്തിയെയും ദൗർബല്യങ്ങളെയും രേഖപ്പെടുത്തുന്നതോടൊപ്പം
കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരു യഥാർത്ഥ പരിഷ്‌ക്കർത്താവ് നേരിടേണ്ടിവരുന്ന ഇച്ഛാഭംഗത്തെയും ആശങ്കകളെയും വെളിപ്പെടുത്തുകയും ചെയ്യുന്നു.".- പ്രൊഫ എൻ ആർ മാധവമേനോൻ.

വിശദാംശങ്ങൾ

ISBN 9789352826018
ഗ്രന്ഥകർത്താക്കൾ ടി പി ശ്രീനിവാസൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉന്നതവിദ്യാഭ്യാസം - ഒരു നയതന്ത്രജ്ഞന്റെ വിദ്യാഭ്യാസ വിചിന്തനങ്ങൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട