ഉപനിഷത് കാവ്യ താരാവലി
In stock
Regular Price
₹800.00
-10%
Special Price
₹720.00
മലയാളത്തിന് ഒരു മുതൽക്കൂട്ടാണ് ഈ പരിഭാഷാഗ്രന്ഥം. കൃതഹസ്തനായ കവിയും ഉപനിഷത്തത്ത്വങ്ങൾ സ്വാംശീകരിച്ച പണ്ഡിതനും ഒരാളിൽ ഒത്തുചേർന്നതിന്റെ ഫലമാണ് മനോഹരമായ ഈ മൊഴിമാറ്റം. സംഗീതസന്നിവേശംകൊണ്ട് ഉപനിഷത്തുകളിലെ ഗംഭീരങ്ങളായ ആശയങ്ങൾ കൂടുതൽ ജാജ്ജ്വല്യമാനമായിത്തീരുന്ന കാഴ്ചയാണ് ഈ താരാവലി നമുക്ക് അനുഭവവേദ്യമാക്കുന്നത്.
Categories: | വിഭാഗങ്ങൾ, ആത്മീയം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മലയാളത്തിന് ഒരു മുതൽക്കൂട്ടാണ് ഈ പരിഭാഷാഗ്രന്ഥം. കൃതഹസ്തനായ കവിയും ഉപനിഷത്തത്ത്വങ്ങൾ സ്വാംശീകരിച്ച പണ്ഡിതനും ഒരാളിൽ ഒത്തുചേർന്നതിന്റെ ഫലമാണ് മനോഹരമായ ഈ മൊഴിമാറ്റം. സംഗീതസന്നിവേശംകൊണ്ട് ഉപനിഷത്തുകളിലെ ഗംഭീരങ്ങളായ ആശയങ്ങൾ കൂടുതൽ ജാജ്ജ്വല്യമാനമായിത്തീരുന്ന കാഴ്ചയാണ് ഈ താരാവലി നമുക്ക് അനുഭവവേദ്യമാക്കുന്നത്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ജോയ് വാഴയിൽ |
---|---|
പ്രസാധകർ | മാതൃഭൂമി ബുക്സ് |
നിരൂപണങ്ങൾ എഴുതുക