ഉറവിടം
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

നിഷേധിക്കപ്പെട്ട ജൈവനീതിക്കുവേണ്ടിയുള്ള നിതാന്തമായ പ്രാർത്ഥന!. സ്നേഹവും നന്മയും കരുണയും കാതലായ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള ജാഗ്രത! അരികിലേക്ക് അടർത്തിമാറ്റി തൂത്തെറിയപ്പെടുന്നവന്റെ നോവിനോടൊപ്പം നിൽക്കുന്ന പോരാട്ടത്തിനായി വാക്കിന്റെ ഒരു കനൽച്ചീള്!

Product: ഉറവിടം are being added to cart ...
x
x
Product: ഉറവിടം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിഷേധിക്കപ്പെട്ട ജൈവനീതിക്കുവേണ്ടിയുള്ള നിതാന്തമായ പ്രാർത്ഥന!. സ്നേഹവും നന്മയും കരുണയും കാതലായ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള ജാഗ്രത! അരികിലേക്ക് അടർത്തിമാറ്റി തൂത്തെറിയപ്പെടുന്നവന്റെ നോവിനോടൊപ്പം നിൽക്കുന്ന പോരാട്ടത്തിനായി വാക്കിന്റെ ഒരു കനൽച്ചീള്! നഗരാഗ്നിയിൽ വേവുന്ന നാട്ടുമണ്ണിന്റെ ആധികളിൽ നിന്ന് ഉരുവം കൊണ്ട കവിതകളാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവതാളം ആന്തരശ്രുതിയായി ഈ കവിതകളിൽ അനുരണനം ചെയ്യന്നു.

വിശദാംശങ്ങൾ

ISBN 9788126477586
ഗ്രന്ഥകർത്താക്കൾ ദിവാകരന്‍ വിഷ്ണുമംഗലം
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉറവിടം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട