ഉറുമ്പ്
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

കഥാബിന്ദുവിലും ആഖ്യാനരീതിയിലും വ്യത്യസ്തത പുലർത്തുന്ന നോവൽ.പരമ്പരാഗത മൂല്യങ്ങളുടെ ചെളിക്കുണ്ടാണ് ഗ്രാമങ്ങൾ എന്ന വസ്തുത ഈ നോവൽ എടുത്തു പറയുന്നു.എല്ലാത്തരം പരാധീനതകൊളോടും പങ്കപ്പാടുകളോടും പൊരുതി വളർന്ന ശിവൻകുട്ടിയുടെയും അവന് തന്നാലാകുന്ന പോരാളി മുത്തശ്ശിയുടെയും ജീവിതത്തെ ഭാവസുന്ദരമായി ഉറുമ്പ് ആവിഷ്കരിക്കുന്നു.കേരളത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റ ചരിത്രത്തിന്റെ ഒരേട് ഈ നോവൽ വരച്ചിടുന്നു.

Product: ഉറുമ്പ് are being added to cart ...
x
x
Product: ഉറുമ്പ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥാബിന്ദുവിലും ആഖ്യാനരീതിയിലും വ്യത്യസ്തത പുലർത്തുന്ന നോവൽ.പരമ്പരാഗത മൂല്യങ്ങളുടെ ചെളിക്കുണ്ടാണ് ഗ്രാമങ്ങൾ എന്ന വസ്തുത ഈ നോവൽ എടുത്തു പറയുന്നു.എല്ലാത്തരം പരാധീനതകൊളോടും പങ്കപ്പാടുകളോടും പൊരുതി വളർന്ന ശിവൻകുട്ടിയുടെയും അവന് തന്നാലാകുന്ന പോരാളി മുത്തശ്ശിയുടെയും ജീവിതത്തെ ഭാവസുന്ദരമായി ഉറുമ്പ് ആവിഷ്കരിക്കുന്നു.കേരളത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റ ചരിത്രത്തിന്റെ ഒരേട് ഈ നോവൽ വരച്ചിടുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് ആർ സി നായർ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉറുമ്പ്