ഉയിർനീര്
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങൾ, ആഗോളജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Product: ഉയിർനീര് are being added to cart ...
x
x
Product: ഉയിർനീര് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വെള്ളം ജീവന്റെ നിലനിൽപ്പാണ്, ചലനമാണ്, സത്താണ്. എന്നാൽ വെള്ളത്തെപ്പറ്റി നമുക്കുള്ള അറിവ് പരിമിതവുമാണ്. അതിനെപ്പറ്റി അറിയാൻ ശ്രമിക്കുന്തോറും പിന്നെയും പിന്നെയും അറിയാനുണ്ടെന്ന് ബോധ്യമാകും. വെള്ളത്തിന്റെ രാസ - ഭൗതിക - ജൈവ ഗുണങ്ങൾ, വെള്ളവും പ്രകൃതിയും, ജലമലിനീകരണവും നിവാരണവും, വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങൾ, ആഗോളജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ എ അച്യുതൻ, പ്രൊഫ കെ എം ഉണ്ണികൃഷ്ണൻ നമ്പീശൻ, അബ്ദുൽഹമീദ് ഇ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉയിർനീര്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട