വി കെ എൻ
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

ജനപ്രിയ തമാശയുടെയും ജനകീയ നർമഭാവനയുടെയും വഴിയിൽ നിന്ന് വ്യതിചലിച്ച് സമൂഹത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും ഇടപെട്ട് നവീനമായ ഒരു ആക്ഷേപഹാസ്യ സർഗാത്മക സാഹിത്യരൂപത്തിന് തുടക്കം കുറിച്ച മലയാളത്തിലെ ആദ്യത്തെ എഴുത്തുകാരനാണ് വി കെ എൻ. വാക്കുകളെ നാട്ടുമൊഴിയുടെ മത്തിലിട്ട് അമൃതമഥനം നടത്തിയ മഹാസാഹിത്യകാരന്റെ ജീവചരിത്രം.

Product: വി കെ എൻ are being added to cart ...
x
x
Product: വി കെ എൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളികളെ ശുദ്ധഹാസ്യത്തിലേക്ക് കൊണ്ടുപോയ പ്രതിഭയാണ് വി കെ എൻ എന്ന വടക്കേ കൂട്ടാല നാരായണൻകുട്ടി. ജനപ്രിയ തമാശയുടെയും ജനകീയ
നർമഭാവനയുടെയും വഴിയിൽ നിന്ന് വ്യതിചലിച്ച് സമൂഹത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും ഇടപെട്ട് നവീനമായ ഒരു ആക്ഷേപഹാസ്യ സർഗാത്മക സാഹിത്യരൂപത്തിന് തുടക്കം കുറിച്ച
മലയാളത്തിലെ ആദ്യത്തെ എഴുത്തുകാരനാണ് വി കെ എൻ. വാക്കുകളെ നാട്ടുമൊഴിയുടെ മത്തിലിട്ട് അമൃതമഥനം നടത്തിയ മഹാസാഹിത്യകാരന്റെ ജീവചരിത്രം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ എസ് വിജയനാഥ്
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:വി കെ എൻ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട