വാമനപുരാണം
Rating:
0%
In stock
Regular Price ₹195.00 -20% Special Price ₹156.00

പതിനെട്ടുപുരാണങ്ങളിലൊന്ന്. നൈമിഷാരണ്യത്തിൽവച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി നാരദരോട് വിവരിക്കുന്നതാണ് ഇതിലെ കഥകൾ. രോമഹർഷണൻ ഋഷികളോട് പറയുന്ന സരോമാഹാത്മ്യവും വാമനമഹാപുരാണത്തിലുൾപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ വാമനാവതാരം കഥയാണ് ഈ പുരാണത്തിലെ മുഖ്യ വിഷയം.

Product: വാമനപുരാണം are being added to cart ...
x
x
Product: വാമനപുരാണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പതിനെട്ടുപുരാണങ്ങളിലൊന്ന്. നൈമിഷാരണ്യത്തിൽവച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി നാരദരോട് വിവരിക്കുന്നതാണ് ഇതിലെ കഥകൾ. രോമഹർഷണൻ ഋഷികളോട് പറയുന്ന സരോമാഹാത്മ്യവും വാമനമഹാപുരാണത്തിലുൾപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ വാമനാവതാരം കഥയാണ് ഈ പുരാണത്തിലെ മുഖ്യ വിഷയം. അനേകം ഉപാഖ്യാനങ്ങൾക്കുപുറമേ പ്രാചീന ഭാരതത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി, ജീവജാലങ്ങൾ, സസ്യൗഷധികൾ, പർവ്വതങ്ങൾ, നദികൾ, ജനപദങ്ങൾ തുടങ്ങിയവയുടെ ഹൃദ്യമായ വിവരണങ്ങളും മുന്നൂറോളം വിശിഷ്ട തീർത്ഥങ്ങളെക്കുറിച്ചുള്ള വർണ്ണനകളൂം വാമനപുരാണത്തെശ്രദ്ധേയമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വേദവ്യാസൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വാമനപുരാണം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട