പതിനെട്ടുപുരാണങ്ങളിലൊന്ന്. കുരുക്ഷേത്രത്തിനു സമീപമൊഴുകുന്ന ദൃഷധ്വതീനദിയുടെ തീരത്തു നടക്കുന്ന യാഗത്തിൽ എത്തിച്ചേർന്ന വ്യാസശിഷ്യനായ രോമഹർഷണൻ മുനിമാരോടു വിവരിക്കുന്ന രീതിയിലാണ് വായുപുരാണത്തിന്റെ ആവിഷ്കാരം.
Categories: | വിഭാഗങ്ങൾ, പുരാണം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പതിനെട്ടുപുരാണങ്ങളിലൊന്ന്. കുരുക്ഷേത്രത്തിനു സമീപമൊഴുകുന്ന ദൃഷധ്വതീനദിയുടെ തീരത്തു നടക്കുന്ന യാഗത്തിൽ എത്തിച്ചേർന്ന വ്യാസശിഷ്യനായ രോമഹർഷണൻ മുനിമാരോടു വിവരിക്കുന്ന രീതിയിലാണ് വായുപുരാണത്തിന്റെ ആവിഷ്കാരം. ശിവന് പ്രാമുഖ്യം നൽകുന്ന വായുപുരാണത്തിൽ അനേകം കഥകളും സ്വർഗ്ഗ - നരകവർണ്ണനകളും അടങ്ങിയിരിക്കുന്നു. പ്രക്രിയാപാദം, ഉപോദ്ഘാതപാദം, അനുഷംഗപാദം എന്നീ മൂന്നു പാദങ്ങളിലായി സൃഷിപ്രകരണം, മന്വന്തരവർണ്ണനം, പാശുപതയോഗം, ഋഷിവംശാനുകീർത്തനം, ജംപുദ്വീപവർണ്ണനം, ഭുവനവിന്യാസം, ചതുർയുഗാഖ്യാനം, ശ്രാദ്ധകല്പം. ഗയാമാഹാത്മ്യം തുടങ്ങിയ അദ്ധ്യായങ്ങൾ. വിവിധ ജനപദങ്ങളെയും ജനസമൂഹങ്ങളെയും ആവാസവ്യവസ്ഥകളെയും ജീവിതരീതികളെയും കുറിച്ചു വായുപുരാണം നൽകുന്ന വിവരങ്ങൾ പഠനാർഹങ്ങളാണ്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വേദവ്യാസൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട