വാക്കു പൂക്കുമ്പോൾ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും.

Product: വാക്കു പൂക്കുമ്പോൾ are being added to cart ...
x
x
Product: വാക്കു പൂക്കുമ്പോൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും.

എന്‍.കെ.ദേശം

എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്നുള്ളൂ. അതറിഞ്ഞ ഒരാളാണ് 'വാക്കു പൂക്കുമ്പോള്‍' എന്ന ഈ സമ്പുടത്തിലെ കവിതകളുടെ രചയിതാവ്.

സി.രാധാകൃഷ്ണന്‍

''സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ട്'' സമാശ്വാസകരമായ വസ്തുതയാണ് ഹേമയുടെ രചനകളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഗോചരമായിത്തീരുന്നത്. 

ചെറുകുന്നം വാസുദേവന്‍

പാരമ്പര്യം എന്നത് ഏതോ വരയ്ക്കകത്തു വീര്‍പ്പുമുട്ടുന്നതല്ല എന്ന് ഹേമ നമ്മളെ ബോധ്യപ്പെടുത്തുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹേമ ടി തൃക്കാക്കര
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വാക്കു പൂക്കുമ്പോൾ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട