വളർത്താം കോഴി മുതൽ ഒട്ടകപ്പക്ഷി വരെ
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

കേരളത്തിൽ വളർത്തുന്ന മിക്ക പക്ഷികളെക്കുറിച്ചും അവയെ പരിപാലിക്കാനുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥം,

Product: വളർത്താം കോഴി മുതൽ ഒട്ടകപ്പക്ഷി വരെ are being added to cart ...
x
x
Product: വളർത്താം കോഴി മുതൽ ഒട്ടകപ്പക്ഷി വരെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മനുഷ്യന്റെ ഗാർഹിക ജീവിതത്തിന് സംഗീതം പകരുന്നതാണ് വളർത്തുപക്ഷികളുടെ ലോകം. കോഴി, താറാവ്, കാട, ടർക്കി, എമു, ഗിന്നി, വാത്ത, ലൗബേർഡ്‌സ്, ഒട്ടകപ്പക്ഷി...ഒക്കെ കൂടിച്ചേരുന്ന ആവാസലോകം സ്വർഗതുല്യവും. മനുഷ്യനുമായി ഇണങ്ങിച്ചേർന്നുള്ള ഈ ആവാസവ്യവസ്ഥ അനിർവചനീയമായ ജൈവഗണിതത്തെ അന്തർലേഖനം ചെയ്യുന്നുണ്ട്. കേരളത്തിൽ വളർത്തുന്ന മിക്ക പക്ഷികളെക്കുറിച്ചും അവയെ പരിപാലിക്കാനുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥം,

വിശദാംശങ്ങൾ

ISBN 9349726277
ഗ്രന്ഥകർത്താക്കൾ ഡോ എം ജയൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വളർത്താം കോഴി മുതൽ ഒട്ടകപ്പക്ഷി വരെ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട