വൻമതിലിന്റെ നാട്ടിൽ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

അനാവശ്യമായ വിവരണങ്ങളോ അനാകർഷകമായ ആലേഖനങ്ങളോ ഇതിൽ ചേർത്തിട്ടില്ല. പൊടിപ്പും തൊങ്ങലും ചേർത്ത് വികലമാക്കാനുള്ള ശ്രമവും ഇതിലില്ല. കണ്ട കാര്യങ്ങൾ യഥായോഗ്യം അനുബന്ധമായി സംഗ്രഹിക്കുന്ന രചനാശൈലിയാണ് ഇതിലുടനീളം കാണുക.

Product: വൻമതിലിന്റെ നാട്ടിൽ are being added to cart ...
x
x
Product: വൻമതിലിന്റെ നാട്ടിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അറിയുക, അറിയിക്കുക എന്നത് അദ്ധ്യാപകധർമ്മമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങൾ ആവിഷ്കരിക്കുന്നതും അദ്ധ്യാപനത്തിന്റെ മഹിതമായ ദൗത്യമാണ്. തന്റെ സന്ദർശനത്തിനിടയിൽ ഇഷ്ടപ്പെട്ട വസ്തുതകളും ആകർഷിക്കപ്പെട്ട കാഴ്ചകളും അനുഭവപ്പെട്ട സംഭവങ്ങളും നേർമയിൽ ഇഴചേർത്തുകൊണ്ടാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. അനാവശ്യമായ വിവരണങ്ങളോ അനാകർഷകമായ ആലേഖനങ്ങളോ ഇതിൽ ചേർത്തിട്ടില്ല. പൊടിപ്പും തൊങ്ങലും ചേർത്ത് വികലമാക്കാനുള്ള ശ്രമവും ഇതിലില്ല. കണ്ട കാര്യങ്ങൾ യഥായോഗ്യം അനുബന്ധമായി സംഗ്രഹിക്കുന്ന രചനാശൈലിയാണ് ഇതിലുടനീളം കാണുക.

വിശദാംശങ്ങൾ

ISBN 9789386222930
ഗ്രന്ഥകർത്താക്കൾ ശാന്തകുമാരി തോമസ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വൻമതിലിന്റെ നാട്ടിൽ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട