വരിയുടക്കൽ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

കുഞ്ഞുകുഞ്ഞുകഥകളിലൂടെ വലിയ ജീവിതാവസ്ഥകൾ ആവിഷ്‌ക്കരിക്കുകയാണ് റഫീഖ് മേമുണ്ട. ജീവിതസാഗരത്തിലെ വൻചുഴികളും ഗർത്തങ്ങളും ഈ കഥകളിൽ നമുക്ക് ദർശിക്കാം. ചിലത് അനുവാചകരെ വല്ലാതെ അലോസരപ്പെടുത്തുന്ന അക്ഷരസാക്ഷ്യങ്ങൾ തന്നെയാണ്...

Product: വരിയുടക്കൽ are being added to cart ...
x
x
Product: വരിയുടക്കൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുഞ്ഞുകുഞ്ഞുകഥകളിലൂടെ വലിയ ജീവിതാവസ്ഥകൾ ആവിഷ്‌ക്കരിക്കുകയാണ് റഫീഖ് മേമുണ്ട. ജീവിതസാഗരത്തിലെ വൻചുഴികളും ഗർത്തങ്ങളും ഈ കഥകളിൽ നമുക്ക് ദർശിക്കാം. ചിലത് അനുവാചകരെ വല്ലാതെ അലോസരപ്പെടുത്തുന്ന അക്ഷരസാക്ഷ്യങ്ങൾ തന്നെയാണ്. പ്രവാസജീവിതത്തിലെ അസാധാരണ അനുഭവക്കാഴ്ചകൾ രസകരമായ കഥകളായി നിറയുന്നു. ഹൃദ്യമായ വായന ഉറപ്പുതരുന്ന നുറുങ്ങുകഥകൾ.

വിശദാംശങ്ങൾ

ISBN 9388087339
ഗ്രന്ഥകർത്താക്കൾ റഫീഖ് മേമുണ്ട
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വരിയുടക്കൽ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട