വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

വിരൽ മുറിച്ച് വാർന്നുവീഴുന്ന രക്തത്തുള്ളികൾക്ക് അക്ഷരരൂപം നൽകിയതുപോലുള്ള ഒരു വായനാനുഭവം. ആത്മീയ കച്ചവടത്തിന്റെ നയതന്ത്രങ്ങൾ വെളിവാക്കുന്ന ഒരു കൃതി.

Product: വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം are being added to cart ...
x
x
Product: വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിലെ കത്തോലിക്കാസഭയുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്‌ച എന്ന പ്രേതത്തെ ഉള്ളിൽ ആവാഹിച്ചുകൊണ്ടുള്ള ഒരു യാത്രയുടെ ഹൃദയത്തുടിപ്പുകളാണ് ഇവിടെ വ്യവച്ഛേദിക്കുന്നത്. വിരൽ മുറിച്ച് വാർന്നുവീഴുന്ന രക്തത്തുള്ളികൾക്ക് അക്ഷരരൂപം നൽകിയതുപോലുള്ള ഒരു വായനാനുഭവം. ആത്മീയ കച്ചവടത്തിന്റെ നയതന്ത്രങ്ങൾ വെളിവാക്കുന്ന ഒരു കൃതി.

വിശദാംശങ്ങൾ

ISBN 9788120043428
ഗ്രന്ഥകർത്താക്കൾ കെ.സി.വര്‍ഗീസ്‌
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട