വയലായിരുന്നു ഞാൻ
In stock
₹110.00
'ലേഖയുടെ കവിതകള്‍ വിളിക്കാതെ വന്നു ഹൃദയത്തില്‍ സ്ഥിരതാമസമാക്കിയ അതിഥിപ്പക്ഷികളാണ്. അവയ്ക്ക് ഈണം തെറ്റാതെ പാടാനറിയാം. ചിറകടിയുടെ താളം തെറ്റാതെ പറക്കാനുമറിയാം. ഓരോ രചനയിലും ആത്മാര്‍ത്ഥതയുടെ നേത്രചിഹ്നങ്ങള്.'
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
'ലേഖയുടെ കവിതകള്‍ വിളിക്കാതെ വന്നു ഹൃദയത്തില്‍ സ്ഥിരതാമസമാക്കിയ അതിഥിപ്പക്ഷികളാണ്. അവയ്ക്ക് ഈണം തെറ്റാതെ പാടാനറിയാം. ചിറകടിയുടെ താളം തെറ്റാതെ പറക്കാനുമറിയാം. ഓരോ രചനയിലും ആത്മാര്‍ത്ഥതയുടെ നേത്രചിഹ്നങ്ങള്.'
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ലേഖ കാക്കനാട്ട് |
---|---|
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക