സുരേഷ് നാരായണന്റെ കവിതകളിലേക്ക് ഞാൻ എത്തുകയാണ്.എഴുത്തിന്റെ വിഷയസ്വീകരണത്തിലും രൂപവൈവിധ്യങ്ങളിലും കൊളാഷിന്റെ സ്വഭാവം കാണിക്കുന്ന കവിതകളാണ് ഇവ.കൊളാഷ് ഒരു സങ്കീർണ്ണതയാണ്.ദ്വിമാനതലത്തിൽ വരുന്ന ബഹുതലങ്ങളാണ് കൊളാഷിനുള്ളത്.'കാലം എന്ന കൊളാഷ്' എന്ന് ഒരു കവിത തന്നെയുണ്ട് ഈ സമാഹാരത്തിൽ.കവിക്ക് പ്രമേയത്തിന്റേതായ ഒറ്റ ട്രാക്കിൽ നീങ്ങാനാവില്ല.ആയതിനാൽ,ഒരേ സമയം കവി പല വിഷയങ്ങളിലേക്കും സഞ്ചരിക്കുന്നു.അതുകൊണ്ട് സമകാലീന കവിതകളിൽ കാണുന്ന ഏകതാനതയെ മറികടക്കാനാകും എന്ന എന്നതാണ് ഗുണം.കർഫ്യൂ എന്ന രാഷ്ട്രീയ കവിത നോക്കാം.സമകാലീന അവസ്ഥയെ ഈ കവിത ഏതാനും വരികളിൽ കുറിച്ചിടുന്നു.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സുരേഷ് നാരായണൻ |
---|---|
പ്രസാധകർ | പുസ്തകക്കട പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക