വീടുകൾക്കപ്പുറം
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ദാമോദരന്റെ ഈ പുസ്തകം ഒരു പുതിയ അന്വേഷണവും കണ്ടെത്തലുമാണെന്ന് പറയാം. കോഴിക്കോട്ട് മഹാശയരും മഹാന്മാരുമായ അനേകർ ജീവിച്ച് കാലംചെയ്തു പോയിട്ടുണ്ട്. അവരെപ്പറ്റിയൊക്കെ വേണ്ടകാലത്ത് വേണ്ടപോലെ എഴുതപ്പെട്ടിട്ടുണ്ടാവാം. എന്നാൽ അവരിൽ ചിലരെപ്പറ്റി അവരുടെ വാസഗൃഹങ്ങളുമായി ബന്ധപ്പെടുത്തി എഴുതുകയെന്നത് ഇതിന് മുൻപുണ്ടായിട്ടുണ്ടാകണമെന്നില്ല.

Product: വീടുകൾക്കപ്പുറം are being added to cart ...
x
x
Product: വീടുകൾക്കപ്പുറം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദാമോദരന്റെ ഈ പുസ്തകം ഒരു പുതിയ അന്വേഷണവും കണ്ടെത്തലുമാണെന്ന് പറയാം. കോഴിക്കോട്ട് മഹാശയരും മഹാന്മാരുമായ അനേകർ ജീവിച്ച് കാലംചെയ്തു പോയിട്ടുണ്ട്. അവരെപ്പറ്റിയൊക്കെ വേണ്ടകാലത്ത് വേണ്ടപോലെ എഴുതപ്പെട്ടിട്ടുണ്ടാവാം. എന്നാൽ അവരിൽ ചിലരെപ്പറ്റി അവരുടെ വാസഗൃഹങ്ങളുമായി ബന്ധപ്പെടുത്തി എഴുതുകയെന്നത് ഇതിന് മുൻപുണ്ടായിട്ടുണ്ടാകണമെന്നില്ല. ആ കുറവ് പരിഹരിക്കുകയാണ് പ്രശസ്ത പത്രപ്രവർത്തകനായ ദാമോദരൻ ചെയ്തിട്ടുള്ളത്. പോയകാലത്തേക്ക് ഇറങ്ങിചെല്ലാനുള്ള ഒരു കോണിയാണ് ഈ കൃതി. ശ്ലാഘനീയമാണ് ഈ രചന. ദാമോദരന്റെ ഈ പുസ്തകത്തിലൂടെ എന്റെ മനസ്സ് കോഴിക്കോട്ട് ഞാൻ പിന്നിട്ട കാലഘട്ടത്തിലൂടെ സഞ്ചരിച്ചു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി ദാമോദരൻ നായർ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വീടുകൾക്കപ്പുറം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട