വീഞ്ഞു വിരുന്ന്
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

വിശുദ്ധ കുപ്പായത്തിനുളിൽ അടക്കിവെച്ച ശരീരം ശരീരം.അതൊരുപക്ഷേ അവിടെ ഒരുങ്ങിയേക്കാം.എന്നാൽ മനസ്സും വികാരവും പലപ്പോഴും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു.ഇവിടെ സിസ്റ്റർ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്.സിസ്റ്റർ ക്ലെയറും ശിവമോഹനും മേരിപോളും ഫാദർ ജോസ് സിറിയക്കുമെല്ലാം വായനക്കാർക്ക് മുന്നിൽ എത്തുകയാണ്.വികാരങ്ങളുടെ പുതുവീഞ് നുകർന്നുകൊണ്ട് കെ കെ സുധാകരന്റെ മറ്റൊരു മാസ്റ്റർപീസ് നോവലാണ് വീഞ്ഞു വിരുന്ന്.

Product: വീഞ്ഞു വിരുന്ന് are being added to cart ...
x
x
Product: വീഞ്ഞു വിരുന്ന് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശുദ്ധ കുപ്പായത്തിനുളിൽ അടക്കിവെച്ച ശരീരം ശരീരം.അതൊരുപക്ഷേ അവിടെ ഒരുങ്ങിയേക്കാം.എന്നാൽ മനസ്സും വികാരവും പലപ്പോഴും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു.ഇവിടെ സിസ്റ്റർ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്.സിസ്റ്റർ ക്ലെയറും ശിവമോഹനും മേരിപോളും ഫാദർ ജോസ് സിറിയക്കുമെല്ലാം വായനക്കാർക്ക് മുന്നിൽ എത്തുകയാണ്.വികാരങ്ങളുടെ പുതുവീഞ് നുകർന്നുകൊണ്ട് കെ കെ സുധാകരന്റെ മറ്റൊരു മാസ്റ്റർപീസ് നോവലാണ് വീഞ്ഞു വിരുന്ന്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ.കെ സുധാകരൻ
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വീഞ്ഞു വിരുന്ന്