വീട്ടുവളപ്പിലെ കാലിവളർത്തൽ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.

Product: വീട്ടുവളപ്പിലെ കാലിവളർത്തൽ are being added to cart ...
x
x
Product: വീട്ടുവളപ്പിലെ കാലിവളർത്തൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗ്രേഷ്യസ് ബെഞ്ചമിൻ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:വീട്ടുവളപ്പിലെ കാലിവളർത്തൽ