വേളാവൂർ വഴി വെഞ്ഞാറമൂട്
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

പ്രാദേശിക മൊഴിവഴക്കങ്ങളുടെ ചാരുതയാണ് ഈ കഥാസമാഹാരത്തിന്റെ സവിശേഷത. സാധാരണ മനുഷ്യരുടെ സംഘർഷങ്ങളെയാണ് നേർത്തൊരു നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്...

Product: വേളാവൂർ വഴി വെഞ്ഞാറമൂട് are being added to cart ...
x
x
Product: വേളാവൂർ വഴി വെഞ്ഞാറമൂട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രാദേശിക മൊഴിവഴക്കങ്ങളുടെ ചാരുതയാണ് ഈ കഥാസമാഹാരത്തിന്റെ സവിശേഷത. സാധാരണ മനുഷ്യരുടെ സംഘർഷങ്ങളെയാണ് നേർത്തൊരു നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. കാലവും ദേശവും അനുഭവമുദ്രകളാവുന്ന ഈ കഥകളെത്തേടി ഏതുകാലത്തും വായനക്കാരെത്തും. വൈകാരിക മുഹൂർത്തങ്ങളെ വികസിച്ചവതരിപ്പിക്കുന്നതിൽ അസാമാന്യ
കൈത്തഴക്കമാണ് കഥാകൃത്ത് പ്രകടിപ്പിച്ചിട്ടുള്ളത്.

വിശദാംശങ്ങൾ

ISBN 9388485289
ഗ്രന്ഥകർത്താക്കൾ പ്രതാപൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വേളാവൂർ വഴി വെഞ്ഞാറമൂട്
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട