വെളിച്ചമായ് ഒരാൾ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം...

Product: വെളിച്ചമായ് ഒരാൾ are being added to cart ...
x
x
Product: വെളിച്ചമായ് ഒരാൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു. എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. ചലനാത്മകമായ ഈ ജയിവിതകാലം നോവലിനെ ജനപ്രിയമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കല്ലിയൂർ ഗോപകുമാർ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വെളിച്ചമായ് ഒരാൾ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട