വെള്ളത്തൂവൽ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ഗർഭഗൃഹത്തിൽ നിന്നും ശവക്കല്ലറയിലേക്കുള്ള യാത്ര അതല്ലെ ജീവിതം. ഈ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ അനവധി. അവരിൽ ചിലർ ആശയവും ആകാരവുമായി കഥാകാരന്റെ മുന്നിലെത്തി. കണ്ണടച്ചു കടലിൽ ചാടി മുത്തും കൊണ്ടുപൊങ്ങുന്ന മുക്കുവന്റെ പ്രതീക്ഷ. അതെ, അതുതന്നെയാണ് ഈ കഥാകാരന്റേയും ശക്തി.

Product: വെള്ളത്തൂവൽ are being added to cart ...
x
x
Product: വെള്ളത്തൂവൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Prabhatbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഗർഭഗൃഹത്തിൽ നിന്നും ശവക്കല്ലറയിലേക്കുള്ള യാത്ര അതല്ലെ ജീവിതം. ഈ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ അനവധി. അവരിൽ ചിലർ ആശയവും ആകാരവുമായി കഥാകാരന്റെ മുന്നിലെത്തി. കഥാപാത്രങ്ങളോട് അയാൾ ആശയപരമായി സംവദിച്ചു. മെല്ലെ മെല്ലെ അവർ സക്രിയരായി. ഒപ്പം അവർക്കു മുന്നിലുള്ള ഊടുവഴികൾ പെരുവഴികളുമായി. കഥകൾ അങ്ങനെ നോവലെറ്റുകളായി പരിണമിച്ചു. ശാസ്ത്രസാഹിത്യത്തിൽ നിന്നും ക്രിയാത്മക സാഹിത്യത്തിലേയ്ക്ക് ഒരെഴുത്തുകാരൻ നടത്തുന്ന നുഴഞ്ഞുകയറ്റം. അതിനുള്ള കരുത്തുണ്ടോ? പ്രജ്ഞയുടെ ഒരു പകുതി ചോദിച്ചപ്പോൾ മനസിനക്കരെ ഒരു പുലമ്പൽ കേട്ടു, കരുത്തല്ല പ്രതീക്ഷയാണ് വേണ്ടതെന്ന്.  കണ്ണടച്ചു കടലിൽ ചാടി മുത്തും കൊണ്ടുപൊങ്ങുന്ന മുക്കുവന്റെ പ്രതീക്ഷ. അതെ, അതുതന്നെയാണ് ഈ കഥാകാരന്റേയും ശക്തി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. വട്ടവിള വിജയകുമാർ
പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വെള്ളത്തൂവൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട