വെല്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍
Rating:
0%
In stock
Regular Price ₹225.00 -20% Special Price ₹180.00

ഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍. വയിച്ചുകഴിഞ്ഞ് പുസ്തകം മടക്കി വച്ചാലും നായിക ഹസീന നമ്മുടെ ഇടയില്‍ വളരെക്കാലം നിലനില്‍ക്കും. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി.

Product: വെല്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍ are being added to cart ...
x
x
Product: വെല്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

അനീസ് സലിമിന്റെ ' ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ' എന്ന കൃതിക്ക് ചിഞ്ജു പ്രകാശ് തയ്യാറാക്കിയ മലയാള വിവർത്തനം.വായിച്ച ഓരോരുത്തരുടെയും ഉള്ളിൽ മാഞ്ഞു പോകാതെ തങ്ങി നിൽക്കുന്ന ഹസീന എന്ന ശക്തമായ കഥാപാത്രം ഈ നോവലിന് നിറം നൽകുന്നു.ആക്ഷേപഹാസ്യം കലർന്ന ഈ നോവലിലെ ഹസീനയുടെ സ്വപ്‌നങ്ങൾക്കൊപ്പം വായനക്കാരും പറന്നുയരുമെന്നതിൽ സംശയമില്ല

വിശദാംശങ്ങൾ

പരിഭാഷ ചിഞ്ചു പ്രകാശ്
ISBN 9788130017884
ഗ്രന്ഥകർത്താക്കൾ അനീസ് സലിം
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വെല്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട