വിദർഭയുടെ സങ്കടങ്ങൾ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ആത്മഹത്യാഭൂമിയിലൂടെ ഒരു യാത്ര

Product: വിദർഭയുടെ സങ്കടങ്ങൾ are being added to cart ...
x
x
Product: വിദർഭയുടെ സങ്കടങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുരാണപ്രോക്തമായ വിദർഭയിലെ സമകാലിക ജീവിതം കർഷകരുടെ ആത്മഹത്യയാൽ അടയാളപ്പെടുത്തുന്നു. ശതപുര പർവ്വതപ്രദേശങ്ങൾ, ഓറഞ്ചു പാടങ്ങൾ,
ചരിത്ര ശേഷിപ്പുകൾ, ഭോപ്പാൽ ദുരന്തഭൂമി എന്നിവ പിന്നിട്ട് ആറു പതിറ്റാണ്ടുകൾക്കുമുമ്പ് മദ്ധ്യപ്രദേശിലെ ഭോപ്പാലിനടുത്തള്ള ഇഡ്ക്കേഡിയിൽ കുടിയറിയ ഇരുന്നുറ് മലയാളി
കുടുംബങ്ങളുടെ ജീവിത സമസ്യകളിലേക്കും സ്വത്വപ്രതിസന്ധികളിലേക്കും എത്തിച്ചേരുന്ന യാത്രയുടെ വേദനകളും ആഹാരങ്ങളും പങ്കുവയ്ക്കുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റ്റി എ രാജശേഖരൻ, രാധാകൃഷ്‌ണൻ ചെറുവല്ലി
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിദർഭയുടെ സങ്കടങ്ങൾ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട